Image

സൈറ വസിമിനെതിരായ അതിക്രമം; കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി

Published on 10 December, 2017
സൈറ വസിമിനെതിരായ അതിക്രമം; കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ദംഗല്‍ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിമാനക്കമ്പനിയില്‍ നിന്ന്‌ വിശദീകരണം തേടി. ഇന്ന്‌ രാവിലെയാണ്‌ ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്‌താര വിമാനത്തില്‍ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരന്‍ ഇവര്‍ക്കു നേരെ അതിക്രത്തിനു ശ്രമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക