Image

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം

Published on 10 December, 2017
ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം


സംവിധായകന്‍ മെഹ്മത്‌ സാലെ ഹാറൂണിന്‌ ആതിഥ്യമരുളി സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം ഹാറൂണിന്‌ മന്ത്രി സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി ഷീല തോമസും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചാഡിലെ സാംസ്‌കാരിക മന്ത്രി കൂടിയാണ്‌ ചലച്ചിത്രമേളയ്‌ക്കെത്തിയ ഹാറൂണ്‍. 
ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന്‌ ആഹ്ലാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക