Image

സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ടൈറ്റില്‍ സ്വന്തമാക്കി പ്രിയങ്ക

Published on 09 December, 2017
സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ടൈറ്റില്‍ സ്വന്തമാക്കി പ്രിയങ്ക

2017ലെ സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത് പ്രിയങ്ക ചോപ്ര. ലണ്ടനിലെ ഈസ്‌റ്റേണ്‍ ഐ പുറത്തിറക്കിയ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരിയായ ദീപിക പദുകോണിനുള്ളത്. ദീപികയുടെയും പ്രിയങ്കയുടെയും ഹോളിവുഡ് അരങ്ങേറ്റ ചിത്രങ്ങള്‍ തിയറ്ററിലെത്തിയത് ഈ വര്‍ഷമാണ്. വിവിധ ഇവന്റുകളിലൂടെയും ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് ഇരുവരും സുപരിചിതരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക