Image

മാഞ്ചസ്റ്ററില്‍ ഹോളിസ്പിരിറ്റ് ഈവനിംഗ് 14 ന്

Published on 05 December, 2017
മാഞ്ചസ്റ്ററില്‍ ഹോളിസ്പിരിറ്റ് ഈവനിംഗ് 14 ന്

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ഡിസംബര്‍ 14 ന് (വ്യാഴം) നടക്കും.

സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ പള്ളിയില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. 

വിലാസം: .ST. PETER & ST. PAUL CATHOLIC CHURCH, M6 8JR, SALFORD, MANCHESTER.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443 630066.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക