Image

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച

Published on 01 December, 2017
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച

ഉപവാസ പ്രാര്‍ത്ഥനയുടെ അഞ്ചാമത് വാര്‍ഷികതോടനുബന്ധിച്ചുള്ള ശുശ്രുഷകള്‍ക്ക്,
റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, പോര്‍ട്ട്‌ലീഷ് ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സ് സിസ്റ്റര്‍ ഡിവോഷ്യ, എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. 

പോര്‍ട്ട്‌ലീഷ് ഉര്‍സുലൈന്‍  കോണ്‍വെന്റിലെ സിസ്റ്റര്‍ മെറീന മാത്യു വചനം പങ്കുവയ്ക്കുന്നതും തുടര്‍ന്നുള്ള ശുശ്രുഷകള്‍ക്ക് ജോര്‍ജ് അഗസ്റ്റിന്‍ അച്ചന്‍ നേതൃത്വം നല്‍കുന്നതുമാണ്.
ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. കുന്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രദീപ് ബേബി 0873159728, സിബി ആന്റണി 0871042266, ബിനു 0879589050.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക