Image

കൊച്ചിയില്‍ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു; ഒഴിവായത്‌ വന്‍ദുരന്തം

Published on 21 November, 2017
കൊച്ചിയില്‍ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു; ഒഴിവായത്‌ വന്‍ദുരന്തം


കൊച്ചി: കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു. ഇന്ന്‌ ഇന്ന്‌ രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലാണ്‌ ഇന്ധനടാങ്കിനു സമീപമാണ്‌ ഡ്രോണ്‍ തകര്‍ന്നുവീണത്‌.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ്‌ അപകടം. എഞ്ചിന്‍ തകരാറാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു.

നിരീക്ഷണ പറക്കലിനിടെയാണ്‌ റിമോട്ട്‌ കണ്‍ട്രോളര്‍ ഉപയോഗിച്ച പറത്തുന്ന വിമാനം തകര്‍ന്നുവീണത്‌. വന്‍ദുരന്തമാണ്‌ ഒഴിവായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക