Image

ഇന്ത്യയില്‍ സ്ഥിരതാമസമല്ലാത്ത വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ ആവശ്യമില്ല

Published on 18 November, 2017
ഇന്ത്യയില്‍ സ്ഥിരതാമസമല്ലാത്ത വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ ആവശ്യമില്ല
ഇന്ത്യയില്‍ സ്ഥിരതാമസമല്ലാത്ത വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ ആവശ്യമില്ല. ഇത് വ്യക്തമാക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫ്ഫീസര്‍ ഡോ. അജയ് ഭൂഷന്‍ പാണ്ഡെ ഐ.എ.എസ്. എല്ലാ മന്താലയങ്ങള്‍ക്കും കത്തയച്ചു. (കോപ്പി താഴെ പി.ഡി.എഫ്)
നിയമ  പ്രകാരം വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാറിനു അര്‍ഹതയുമില്ല. എങ്കിലും അവരുടെ ഐഡന്റിറ്റി മറ്റു രേഖകളിലൂടെ ഉറപ്പു വരുത്തണമെന്നു കത്തില്‍ വ്യക്തമാക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക