ന്യൂഡല്‍ഹി: ലോകസുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരിക്ക്. ഹരിയാന
സ്വദേശി മാനുഷി ചില്ലര്‍ക്കാണ് ലോകസുന്ദരിപ്പട്ടം ലഭിച്ചത്. 17 വര്‍ഷങ്ങള്‍ക്കു
ശേഷമാണ് ഈ നേട്ടം ഇന്ത്യക്ക് ലഭിക്കുന്നത്. 108 സുന്ദരിമാരെ പിന്തള്ളിയാണ്
മാനുഷിയുടെ നേട്ടം . ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തിലാണ് മാനുഷി
ലോകസുന്ദരിപ്പട്ടം ചൂടിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല