Image

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര്‌ ഒഴിവാക്കിയതിന്‌ പിന്നില്‍ ഗൂഢാലോചന: ബെന്നി ബെഹ്‌നാന്‍

Published on 10 November, 2017
 സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര്‌ ഒഴിവാക്കിയതിന്‌ പിന്നില്‍ ഗൂഢാലോചന: ബെന്നി ബെഹ്‌നാന്‍


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ പേര്‌ ഒഴിവാക്കിയതിന്‌ പിന്നില്‍ ഗൂഢാലോചനയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബെന്നി ബെഹ്‌നാന്‍.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമാവുകയും പുതിയ പേരുകള്‍ക്ക്‌ മുന്‍തൂക്കം കിട്ടുകയുമായിരുന്നെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

സോളാര്‍ കമ്മീഷന്‌ റിപ്പോര്‍ട്ടിന്‌ പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക