Image

മന്‍ഹാട്ടനിലെ ആക്രമണം: അക്രമി ഉസ്ബക്കിസ്ഥാന്‍ സ്വദേശി സായിപോവ്

Published on 31 October, 2017
മന്‍ഹാട്ടനിലെ ആക്രമണം: അക്രമി ഉസ്ബക്കിസ്ഥാന്‍ സ്വദേശി സായിപോവ്
ന്യൂയോര്‍ക്ക്: മന്‍ഹാട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം വാഹനം ഓടിച്ചു കയറ്റി എട്ടുപേരെ കൊലപ്പെടുത്തിയ സയ്ഫുള്ളോ ഹബിബുല്ലേവിക് സായിപൊവ് , 29, ഉസ്ബക്കിസ്ഥാന്‍ സ്വദേശി.

വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് 5 ബ്ലോക്ക് അകലെ വെസ്റ്റ് സൈഡ് ഹൈവേയും ഹൂസ്റ്റണ്‍ സ്ട്രീറ്റും സന്ധിക്കുന്ന ഭാഗത്തായിരുന്നു ആക്രമണം

2010-ല്‍ ആണു അയാള്‍ അമേരിക്കയിലെത്തിയത്. ഗ്രീന്‍ കാര്‍ഡ് ഉള്ള ഇയാള്‍ ന്യു ജെഴ്‌സിയില്‍ ഹോം ഡിപ്പൊയില്‍നിന്നാണുട്രക്ക് വാടകക്കെടുത്തത്

ഊബര്‍ ടാക്‌സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. ബാക്ക്ഗ്രൗണ്ട് ചെക്കിംഗില്‍ പ്രശ്‌നം ഒന്നും കണ്ടില്ലെന്നു ഊബര്‍ അധിക്രുതര്‍ അറിയിച്ചു

ഐ.എസ്.ഐ.എസിനു വേണ്ടിയാണു ആക്രമണമെന്നു പറയുന്ന നോട്ട് അയാളുടെ ട്രക്കില്‍ നിന്നു കിട്ടി. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പതാകയും ലേഖനങ്ങളും ട്രക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

കുറച്ചു നാളായി ഇയാള്‍ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. എന്തു കൊണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയിട്ടില്ല.

അക്രമത്തെത്തുടര്‍ന്നു ന്യു ജെഴ്‌സിയില്‍ പാറ്റേഴ്‌സനില്‍ ഇയാള്‍ താമസിച്ച അപ്പാര്‍ട്ട്മന്റ് പോലീസ് റെയ്ഡ് ചെയ്തു.

മരിച്ചവരില്‍ അര്‍ജന്റീനക്കാരും ഉള്‍പ്പെട്ടതായി അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യാക്കാരുണ്ടൊ എന്നു വ്യക്തമല്ല

അമേരിക്കയില്‍ ഐഎസിന്റെ വേരുകള്‍ അറുത്തുമാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് പറഞ്ഞു. ഐഎസിനെ യുഎസ് മണ്ണില്‍ നിന്നും തുടച്ചു നീക്കുമെന്നും അദ്ദേഹം പ്രതിഞ്ജ് ചെയ്തു.

കുടിയേറ്റക്കാരുടെ പരിശോധനകൂടുതല്‍ കര്‍ശനമാക്കാന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടിട്ടുണ്ട്. ന്യു യോര്‍ക്ക് സിറ്റിയിലെ കുടിയേറ്റ നയങ്ങളെയും മേയര്‍ ബില്‍ ഡി. ബ്ലാസിയോയെയും ട്രമ്പ് വിമര്‍ശിച്ചു

സംഭവത്തെത്തുടര്‍ന്ന് ലോകത്തെ മുഖ്യ നഗരങ്ങളിലെല്ലാം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനം ഇടിപ്പിച്ച് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഭീകരാക്രമണമാണെന്നുന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി. ബ്ലാസിയോ, സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഓനീല്‍ എന്നിവര്‍ പറഞ്ഞു.

അക്രമി സൈക്കിള്‍ പാതയിലേക്കു ട്രക്കോടിച്ചു കയറ്റുകയായിരുന്നു. വഴിയിലെല്ലാം സൈക്കിളൂകളും മനുഷ്യരും ചിതറിത്തെറിച്ചു. ഒരു മൈലോളം ഇതു തുടര്‍ന്നു. അതിനു ശേഷം ട്രക്ക് ഒരു സ്‌കൂള്‍ ബസില്‍ ചെന്നിടിച്ചു നിന്നു . തുടര്‍ന്ന് അക്രമി തോക്കുകളുമായി പുറത്തിറങ്ങി . അല്ലാഹു അക്ബര്‍ വിളികളോടെയാണു അക്രമി പുറത്തിറങ്ങിയതെന്നു പോലീസ് പറയുന്നു.

തുടര്‍ന്ന് പോലീസ് വെടിവയ്പില്‍ വയറിനു പരുക്കേറ്റ അക്രമിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. കയ്യിലുണ്ടായിരുന്നത് പെല്ലറ്റ് തോക്കും കളിത്തോക്കുമായിരുന്നുവെന്നു പിന്നീടു വ്യക്തമായി.

6 പേര് സ്ഥലത്തു വച്ചും 2 പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവര്‍ രക്ഷപ്പെടുമെന്നാണ് കരുതുന്നത്.ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയ അക്രമിയും രക്ഷപ്പെടുമെന്നാണു കരുതുന്നത്

തലക്കു സുഖമില്ലാത്ത രോഗിയായ ഒരുവന്‍ നടത്തിയ ആക്രമണം-പ്രസിഡന്റ് ട്രമ്പ് ട്വിറ്ററില്‍ അറിയിച്ചു. നിയമപാലകര്‍ ഇതിനെ നേരിടുന്നുണ്ട്. അമേരിക്കയില്‍ ഇത് വേണ്ട! ട്രമ്പ് കുറിച്ചു 

Terror attack near 9/11 site in New York kills 8


New York, Nov 1 (IANS) In the second terror attack within a month in the US, a man wielding a truck as a weapon on Tuesday ploughed through bicyclists and pedestrians on a street near the site of the 9/11 attack killing eight persons - most of them tourists.

New York Mayor Bill De Blasio declared: "This was an act of terror, particularly cowardly act of terror aimed at innocent civilians."

An Uzbek immigrant, Sayfullo Saipov, 29, who drove the rented truck, was shot and captured alive by police and is in hospital after the attack that also left 11 others injured.

Police Commissioner James O'Neil said that one of the indications of a terror link was "a statement when he exited the vehicle". Witnesses said Saipov shouted "Allahu Akbar".

Police reported finding notes left by the alleged attacker vowing allegiance to the Islamic State (IS).

This was the first major foreign-inspired terrorist attack in the US after President Donald Trump took over with a vow to stamp out terrorism.

Five tourists killed were from Argentina and another person who died was from Belgium.

After the van hit a school bus, Saipov came out of it waving what appeared to be two weapons, which turned out to be a paintball gun and a pellet gun, police said. 

Two devices inside the van that looked like bombs were found to be fake, authorities said.

As of Tuesday night officials were not able say if Saipov was part of a network or was a "lone wolf" acting alone.

October began with the killing of 58 people at a concert in Las Vegas by a lone gunman in a hotel room. Authorities have been unable to find a motive for that attack by Stephen Paddock.

Tuesday's attack was a text book case of the strategy of using vehicles that the IS has been preaching as a way for people without access to guns or bombs to wage "jihad".

In August, 14 persons were killed by terrorists using a van in Barcelona, Spain, and London saw two attacks with cars this year. 

The deadliest such attack was in Nice, France, on July 14, 2016 in which 86 people were killed.

Saipov's mile-long rampage left a trail of smashed bicycles and blood in a mostly residential area with several educational institutions, about 400 metres from the World Trade Centre that was attacked on September 11, 2001, by terrorists on a hijacked plane killing about 2,750 people.

Tuesday's terror strike occurred just hours before the annual Halloween parade was to take place nearby.

"New Yorkers are resilient, our spirit will never be moved," de Blasio declared at a news conference.

And in a display of defiance against terror, New Yorkers later marched in the scheduled Halloween parade with de Blasio and Governor Andrew Cuomo leading the procession of costumed princesses, ghosts, zombies, superheroes and other characters from myth and entertainment.

Trump tweeted: "We must not allow IS to return, or enter, our country after defeating them in the Middle East and elsewhere. Enough!"

Experts in terrorism have said that after the IS recently lost its bases in Raqqa, Syria and in Iraq, it would increase attacks in the West.

While the New York attack can be viewed as a setback for Trump, he can claim that his anti-terrorism efforts have met with opposition.

He can use the attack as an argument for his plans for restricting immigration and strict scrutiny of immigrants. He wants to abolish the programme that holds a lottery to give green cards to people from countries that send few immigrants, which Saipov used to immigrate.

While his repeated attempts to restrict immigration from some countries that he says pose a risk have been blocked by courts, Uzbekistan was not on his list.

Indian Prime Minister Narendra Modi joined world leaders in condemning the terrorist strike, tweeting, "Strongly condemn the terror attack in New York City. My thoughts are with the families of the deceased and prayers with those injured."

A South Asian student made a video of the last moments of Saipov's rampage and his capture was broadcast by several TV stations. He said that at first he thought it was a Halloween prank but when he realised the bullets were real, he ducked.

The attack happened around the time the nearby schools were ending the day. Of those injured, two were students and another was a school employee who were on the bus that was hit by the van.

The schools were put in a lockdown with students herded back in and kept inside for more than an hour while parents waited outside anxiously.

Saipov, who had come to the US in 2010, had lived in Florida and of late moved to Patterson in New Jersey.

Two brothers from another former Soviet republic, Kyrgyzstan, had set off bombs made with pressure cookers at the Boston Marathon in 2013. Three people were killed and about 500 injured in the attack.

In May, a car was driven into pedestrians in Times Square killing a tourist and injuring about 20 people. Authorities declared that the driver, ex-Navy man Richard Rojas, was not a terrorist.

(Arul Louis can be reached at arul.l@ians.in)

Modi condemns New York terror attack

New Delhi, Nov 1 (IANS) Prime Minister Narendra Modi on Wednesday condemned the terror attack in New York in which eight persons were run over by a truck.


"Strongly condemn the terror attack in New York City. My thoughts are with the families of the deceased and prayers with those injured," the Prime Minister wrote on Twitter.

Eight persons were killed and 12 injured after a truck ploughed into pedestrians in Lower Manhattan on Tuesday, the city Mayor Bill de Blasio said, calling the attack an "act of terror". The suspect has been arrested.

New York City Police Commissioner James O' Neil said the suspect was a 29-year-old man, who was not from the city. 

According to reports, the attacker is Sayfullo Saipov from Florida, . 

മന്‍ഹാട്ടനിലെ ആക്രമണം: അക്രമി ഉസ്ബക്കിസ്ഥാന്‍ സ്വദേശി സായിപോവ്മന്‍ഹാട്ടനിലെ ആക്രമണം: അക്രമി ഉസ്ബക്കിസ്ഥാന്‍ സ്വദേശി സായിപോവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക