Image

വി എസ്‌ അച്യുതാനന്ദന്‌ ഇന്ന്‌ 94ാം ജന്‍മദിനം

Published on 20 October, 2017
വി   എസ്‌ അച്യുതാനന്ദന്‌ ഇന്ന്‌ 94ാം ജന്‍മദിനം


തിരുവനന്തപുരം:സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവും സമര പോരാളിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ്‌ അച്യുതാനന്ദന്‌ ഇന്നു 94ാം ജന്മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളൊന്നും ഇല്ല.

അതേസമയം വീട്ടില്‍ ആശംസകള്‍ നേരാനെത്തുന്നവരെ കുടുംബാംഗങ്ങള്‍ മധുരം നല്‍കി സ്വീകരിക്കുന്നുണ്ട്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക