Image

ദിലീപ്‌ ശബരിമലയില്‍ ദര്‍ശനം നടത്തി

Published on 19 October, 2017
ദിലീപ്‌ ശബരിമലയില്‍ ദര്‍ശനം നടത്തി
പത്തനംതിട്ട: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ്‌ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന്‌ പുലര്‍ച്ചെ ആറിന്‌ ശബരിമലയിലെത്തിയ ദിലീപ്‌ സന്നിധാനത്ത്‌ ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു.

മേല്‍ശാന്തിയുമായി സംസാരിച്ച
ശേഷം ദിലീപ്‌ ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയും ചെയ്‌തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക