ക്യാമ്പസ് രാഷ്ട്രീയം അനുവദിക്കാനാകില്ല എന്ന്
ആവര്‍ത്തിച്ച്‌ഹൈക്കോടതി. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. രാഷ്ട്രീയം
പാടില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുണ്ട്. സമരം
ചെയ്യേണ്ടവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നും
ഹൈക്കോടതി.
ഇത് ആദ്യത്തെ വിധിയല്ല കഴിഞ്ഞ 15 വര്‍ഷമായി
ആവര്‍ത്തിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. എം ഇ സ് കോളേജിലെ സമരവുമായി
ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിലപാട്.