Image

ലാളിത്യത്തിന്റെ കവിതകള്‍ (വാസുദേവ് പുളിക്കല്‍)

Published on 13 October, 2017
ലാളിത്യത്തിന്റെ കവിതകള്‍ (വാസുദേവ് പുളിക്കല്‍)
ലാനയുടെ സാഹിത്യ മാമാങ്കം സമംഗളം പര്യവസാനിച്ചു. ഇ-മലയാളി പ്രഖ്യാപിച്ച സാഹിത്യ അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ചു നല്‍കിയത് ഉചിതമായി. കവിതാ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച തൊടുപുഴ ശങ്കറിന്റെ പഞ്ചാമൃതം, നവനീതം, ചക്രങ്ങള്‍ എന്നി കവിതാ സമാഹാരങ്ങള്‍ ലാന സമ്മേളനത്തില്‍ വച്ച് ഡോ.എ.കെ. പിള്ള പ്രകാശനം ചെയ്തു. അത് അമേരിക്കന്‍ മലയാളികളുടെ നന്മ. ഇതിനോടകം അദ്ദേഹം ഒമ്പത് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുവാചകരുടെ വികാരങ്ങളെ തൊട്ടുണര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ കവിതകള്‍....

>>പി.ഡി.എഫ് വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക