ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞന് ഇളയരാജയുടെ സംഗീത ജീവിതം വെള്ളിത്തിരയിലേയ്ക്ക് . ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തില്പരം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നല്കിയ ഇളയരാജയുടെ ജീവിതം ചലച്ചിത്ര രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഫേസ് ബുക്കും വിനോദപോര്ട്ടലായ അരെയും ചേര്‍ന്നാണ് .