Image

വഴിയോരത്ത് നിന്ന ആരോധകനുമായി വിശേഷം പങ്കുവച്ച് മമ്മൂട്ടി

Published on 11 October, 2017
വഴിയോരത്ത് നിന്ന ആരോധകനുമായി വിശേഷം പങ്കുവച്ച് മമ്മൂട്ടി

വഴിയോരത്ത് നിന്ന ആരാധകനുമായി വിശേഷം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. വയനാട്ടിലൂടെ കാറോടിച്ചു പോകുമ്പോഴാണ് കൈകാട്ടിയ ആരാധകന്റെ അടുത്ത് നിര്‍ത്തുകയും സംസാരിക്കുകയും ചെയ്തത്. ബാലന്‍ എന്നാണ് പേരെന്നും കൃഷിക്കാരനാണെന്നുമെല്ലാം അയാള്‍ മമ്മൂട്ടിയോട് വിശേഷം പങ്കുവെച്ചു.

ഫോട്ടോ എടുക്കുകയും കൈകൊടുക്കുകയും ചെയ്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. നൗഫല്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക