Image

എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു

Published on 08 October, 2017
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു

ന്യു യോര്‍ക്ക്: പ്രശസ്ത സാഹിത്യകാരി പി. വല്‍സല ടീച്ചര്‍ക്ക് ലാന പ്രത്യേക അവാഡ് നല്കി ആദരിച്ചു. പ്രസിഡന്റ് ജോസ് ഓച്ചാലില്‍ അവര്‍ക്കു പ്രശംസാ ഫലകം നല്‍കുകയും അവരുടെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല താന്‍ ലാന സമേളന വേദിയിലെത്തിയതെന്നു പി. വല്‍സല പറഞ്ഞു. ലാന പണ്ടു മുതലേ തന്റെ മനസിലുണ്ടായിരുന്നു
കേരളത്തില്‍ നിന്നു നമ്മുടെആളുകള്‍ ഇവിടെ എത്തി മികവ നേടിയതിലുള്ള അഭിമാനം ഇവിടെ വന്നപ്പോള്‍ പത്തിരട്ടിയായി-അവര്‍ പറഞ്ഞു.
ലാന സെക്രട്ടറി ജെ. മാത്യുസ്, ട്രഷറര്‍ ജോസന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു

എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
എഴുത്തുകാരി പി. വല്‍സലയെ ലാന ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക