Image

തീര്‍ത്ഥയാത്ര (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 04 October, 2017
തീര്‍ത്ഥയാത്ര (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
അമ്മയുടെ മടിയിലിരുന്ന്
അച്ഛന്റെ കൂടെ വിദൂരത്തേക്ക്
പഴങ്കാറില്‍ സഹയാനസവാരി:
പഴഞ്ചൊല്ലിലെ പതിര്‍മണിയെ
കതിര്‍ക്കുലയാക്കുന്ന പുരോഗതി...

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
വായനക്കാരൻ 2017-10-04 22:41:00
ഇദ്ദേഹത്തിനെന്താണ് ലാന ഒരവാർഡ്‌ കൊടുക്കാത്തത് ? കൊടുത്തവർക്ക് തന്നെ അവാർഡ് കൊടുത്തിട്ട് എന്തുകാര്യം? അർത്ഥ പുഷ്ക്കലമായ കവിത .  ഇദ്ദേഹം കവിതയെക്കുറിച്ചുള്ള പുരാതന സങ്കല്പങ്ങളാണ് ഉടച്ചു വാർക്കുന്നത്    കവിതക്ക് വേണ്ട സങ്കീർണത, ഉദ്വേഗജനകത്വം, റാപ്പിന്റ തട്ടുമുട്ടു താളം എല്ലാം കൂടിചേർന്ന് ഒരു ആഫ്രിക്കൻ സഫാരി നടത്തിയ  പ്രതീതി. എന്തായാലും ഇതിന്റെ മെസ്സേജ് എനിക്കിഷ്ട്പ്പെട്ടു പേർത്തും ചിന്തിക്കിൽ നിരുപമം രുചിതോന്നുന്ന പ്രമേയം.  കവിതയുടെ ലോകത്ത് ഒരു നൂതന. പാത  പഴഞ്ചൻ കവിതകളുടെ നെഞ്ചിലൂടെ വെട്ടി തുറക്കാൻ ഇദ്ദേഹത്തിന് ഇടവരട്ടെ .
Professor Kunjappu 2017-10-05 08:50:17

എന്‍റെ കവിതയ്ക്കു വന്ന കമെന്‍റ് ശ്രദ്ധിച്ചു. 

തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ അപരനാമത്തില്‍ പടച്ചുവിടുന്ന പ്രവണതക്കെതിരായാണല്ലോ ഞാന്‍ “ആരാണ് വിദ്യാധരന്‍?” എന്ന ലേഖനം ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചത്.  ഇ-മലയാളിക്കു നന്ദി!

2015-ലെ ലാനയുടെ കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് “അക്ഷരത്താഴിന്‍റെ നഷ്ടപ്പെട്ട ചാവികള്‍” എന്ന എന്‍റെ കൃതിക്കാണ്. 

കൂടാതെ, 2012-2013-ലെ ഏറ്റവും നല്ല കവിതയ്ക്കുള്ള ലാനാ അവാര്‍ഡും, കവിതയ്ക്കുള്ള ഇ-മലയാളിയുടെ ആദ്യകാല പുരസ്കാരവും നേടിയതും ഓര്‍മ്മയിലെത്തുന്നു. 

എല്ലാ വായനക്കാര്‍ക്കും നന്ദി!

DR. KUNJAPPU  

കമന്റ് 2017-10-05 10:30:02
കവിതക്കു വന്ന കമന്റ് ശ്രദ്ധിച്ചത് നന്നായി. ശ്രദ്ധിക്കേണ്ട പല കമന്റുകളും പത്രാധിപർ മാത്രമേ കാണുന്നുള്ളു.
വിദ്യാധരൻ 2017-10-05 10:46:35
യദി ഭവതി വചശ്ച്യുതം ഗുണേഭ്യോ 
വപുരിവയൗവന വന്ധ്യമംഗനായ:
അപി ജനദയിതാനി ദുർഭഗത്വം 
നിയതമലങ്കുരണാനി സംശ്രയതെ  (കാവ്യാലങ്കാര സൂത്രവൃത്തി )

കവിത ഗുണരഹിതമാണെങ്കിൽ യുവത്വം നഷ്ടപ്പെട്ട സ്ത്രീ ശരീരംപോലെയാണ് . ജനങ്ങൾക്കിഷ്ടപ്പെട്ട അലങ്കാരങ്ങൾ ഉണ്ടെങ്കിലും നിശ്ചയമായും ദുർഭഗത്വം പ്രാപിക്കും .

കവിതയുടെ പ്രാഗ്മാതൃകകളെ ബഹുമാനിക്കാത്ത ഒരാൾക്ക്, അത് കളമായിരിക്കാം,   കളിയായിരിക്കാം കുളമായിരിക്കാം, കണിയായിരിക്കാം, കെണിയായിരിക്കാം കടലായിരിക്കാം .

കസർത്ത് 2017-10-05 16:20:19
കസർത്ത് കൂടുതൽ,കവിത്വം കുറവ്.
നിർവ്യാജൻ 2017-10-05 17:12:37
അപ്പോൾ നിങ്ങൾ പറയുന്നത് ഇവിടെ വ്യാജന്മാരുടെ പിതാവ് എന്ന് പറയുന്നത് വിദ്യാധരൻ ആണെന്നാണോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക