Image

കാവ്യയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്‌ ഹൈക്കോടതി; നാദിര്‍ഷായുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

Published on 25 September, 2017
കാവ്യയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്‌ ഹൈക്കോടതി; നാദിര്‍ഷായുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തീര്‍പ്പാക്കി. 

കാവ്യയെ അറസ്റ്റ്‌ ചെയ്യില്ലെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്ന്‌, അറസ്റ്റിന്‌ സാധ്യതയില്ലാത്തിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്‌കോടതി വ്യക്തമാക്കുകയായിരുന്നു. 

അറസ്റ്റിന്‌ സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്ക്‌ സാധുതയില്ലെന്ന്‌ കോടതി പ്രസ്‌താവിച്ചു.
കാവ്യയെ അറസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശമില്ലെന്ന്‌ പൊലീസ്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കോടതി ഒക്ടോബര്‍ നാലിലേക്ക്‌ മാറ്റി.

അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. പ്രതികള്‍ പറയുന്നത്‌ കേട്ട്‌ പോലീസ്‌ എടുത്തു ചാടരുതെന്ന്‌ നിര്‍ദേശിച്ച കോടതി, കേസ്‌ വഴിതെറ്റിക്കാന്‍ പ്രതികള്‍ പലതും പറയുമെന്നും ഇത്‌ പോലീസ്‌ കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി. 
Join WhatsApp News
Tom abraham 2017-09-25 17:04:57

Kavya wins. I predicted long ago in this column. " She is a busy actress. Leave her alone " Mallu opponent came against me. He is flat on floor now !!!! Kavya s beauty, dance, life a matter of truth, love for Art. 


Ammini Lavaniya 2017-09-25 21:38:19
Tom Abraham and some biased thinkers,
Why you do not stand for justice? You are having a very unjust favortisam towards some beauty or good looking or photogwenic ladies or filim actress. Whatever they do you people stand for them. This case why you support Kavya? Do you think that kavya do not know pulsar suni? If dileep get arrested why kavya? Did she cover up any thing? You think that she know nothing about the conspracy? Tom says Kaya wins? Actually the truth fails. That is what it is. The other day 3 girl stars kicked a poor taxi driver. There are many witness also. All incidents were on CCTV. But finally what happened? The poor injured, hospitalised taxi driver was charged with nonbailable offence. Here also the ladies wins just like kaya and people like Tom will support only these type of ladies. These type of thinkings are biased. Filim stars like Dileep supporters, Kavya supporters stand is not justified at all. In our award world and publishing world every where these type of filim stars, glamour people get special attention and support. Their articles, their poems, their  opinion and stands are always get top attention or top positive comments. An old or little bit bad looking men do not get any attention even if they stand for right for any of their stand or writings. They will be kicked around by men and ladies like Tom abrahm like people. 
Take every thing in a positive sense.
Tom abraham 2017-09-26 08:47:11

If Ammini has any clear evidence, give to KP. Mere speculation does not help. With 100 percent, evidence, Kavya can again be charged. Not speculative, female envy. No medicine for envy against this super female actress. High Court, I trust.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക