Image

ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി ഇമാന്‍ അഹമ്മദ്‌ അന്തരിച്ചു

Published on 25 September, 2017
 ലോകത്തെ ഏറ്റവും ഭാരമേറിയ  യുവതി ഇമാന്‍ അഹമ്മദ്‌  അന്തരിച്ചു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഈജിപ്‌ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദ്‌ അബ്‌ദുലാത്തി അന്തരിച്ചു. 26 വയസായിരുന്നു. 

 അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാരം കുറക്കാനുള്ള ചികിത്സക്ക്‌ ഇമാന്‍ മുംബൈയില്‍ എത്തിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക