Image

ലാനാ സമ്മേളനം- ഒരു പ്രത്യേക അറിയിപ്പ്

പി.പി.ചെറിയാന്‍ Published on 25 September, 2017
ലാനാ സമ്മേളനം- ഒരു പ്രത്യേക അറിയിപ്പ്
ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യൂയോര്‍ക്കില്‍(ഒ.എന്‍.വി. അനുസ്മരണ വേദി) വച്ചു നടക്കുന്ന ലാനാ കണ്‍വന്‍ഷനിലേക്ക് എല്ലാ ഭാഷാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു.

ലാനാ ഗ്രൂപ്പിനു വേണ്ടി ഡിസ്‌ക്കൗണ്ടു നിരക്കില്‍ മുറികള്‍ റിസേര്‍വ് ചെയ്തിട്ടുണ്ട്. One bedroom-$100.00, Double bedroom $115.00.  ഈ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം കിട്ടണമെങ്കില്‍ 2017 സെപ്റ്റംബര്‍ 30 നകം മുറി ബുക്കു ചെയ്തിരിക്കണം. വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 516-775-7777. Floral Park Motor Lodge.

Air Port(Lagardia or Kennedy) Pickup or drop off ആവശ്യമുള്ളവര്‍, മുന്‍ കൂട്ടിതന്നെ വിശദവിവരങ്ങള്‍ അറിയിച്ചിരിക്കണം.

Airport-Airline-Flight-Arrival Time-
വിവരങ്ങള്‍ക്ക്: Email: Jmathews 335 @ gmail.com, Phone: 914-450-1442(J.Mathews).

മനോഹര്‍ തോമസ് : 917-501-0173
സന്തോഷ് പാല: 516-263-7398
പ്രിന്‍സ് മാര്‍ക്കോസ് : 516-489-7403
ലാന എക്‌സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി, ജെ.മാത്യൂസ്, സെക്രട്ടറി.

ലാനാ സമ്മേളനം- ഒരു പ്രത്യേക അറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക