Image

ബി.ജെ.പിയുടെ കാര്യങ്ങളില്‍ ആര്‍.എസ്‌.എസ്‌ ഇടപെടാറില്ലെന്ന്‌ മോഹന്‍ ഭാഗവത്‌

Published on 13 September, 2017
ബി.ജെ.പിയുടെ കാര്യങ്ങളില്‍ ആര്‍.എസ്‌.എസ്‌ ഇടപെടാറില്ലെന്ന്‌  മോഹന്‍ ഭാഗവത്‌

ന്യൂദല്‍ഹി: ബി.ജെ.പിയുടെ കാര്യങ്ങളില്‍ ആര്‍.എസ്‌.എസ്‌ ഇടപെടാറില്ലെന്ന്‌ ആര്‍.എസ്‌.എസ്‌ സര്‍സംഘ്‌ചാലക്‌ മോഹന്‍ ഭാഗവത്‌. സംഘമെന്നാല്‍ ബി.ജെ.പിയല്ലെന്നും, ബി.ജെ.പിയെന്നാല്‍ സംഘമല്ലെന്നും മോഹന്‍ ഭാഗവത്‌ പറഞ്ഞു. 

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ തിങ്ക്‌ ടാങ്ക്‌ ഫൗണ്ടേഷന്‍ നടത്തിയ പരിപാടിക്കിടെയാണ്‌ ആര്‍.എസ്‌.എസ്‌ തലവന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക