Image

നാസോ കൗണ്ടി പ്രൈമറിയില്‍ ലോറ കുറന്‍ വിജയിച്ചു

Published on 12 September, 2017
നാസോ കൗണ്ടി പ്രൈമറിയില്‍ ലോറ കുറന്‍ വിജയിച്ചു
ന്യു യോര്‍ക്ക്: നാസോ കൗണ്ടി എക്‌സിക്യുട്ടിവ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രെമറിയില്‍ ലോറ കുറന്‍ വിജയിച്ചു. കമ്പ്‌ട്രോളര്‍ ജോര്‍ജ് മരഗൊസിനെയാണു തോല്പിച്ചത്.

ഇന്ത്യാക്കാര്‍ രണ്ടു തട്ടിലായി ഇരുവര്‍ക്കും വേണ്ടിയും സജീവമായി രംഗത്തുണ്ടായിരുന്നു.

നവംബറില്‍ കുറന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജാക്ക് മാര്‍ട്ടിനെ നേരിടും.

ലോറ കുറന്റെ വിജയാഹ്ലാദത്തില്‍ ഐ.എന്‍.ഒ.സി നേതാവ് കളത്തില്‍ വര്‍ഗീസ്, ഉമ്മന്‍ കോശി, ജോര്‍ജ് പറമ്പില്‍, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്‌സ്റ്റെഡ് കൗണ്‍സില്‍ സ്ഥാനാര്‍ഥി അറ്റോര്‍ണി ജറി വട്ടമല തുടങ്ങിയവര്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക