Image

‘ഇ’യിലൂടെ ഗൗതമിയുടെ ഗംഭീര മടങ്ങിവരവ്

Published on 18 August, 2017
‘ഇ’യിലൂടെ ഗൗതമിയുടെ ഗംഭീര മടങ്ങിവരവ്

ഗൗതമി വീണ്ടും തന്‌റെ വരവ് അറിയിച്ചിരിക്കുകയാണ്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇ തിയേറ്ററുകളിലെത്തി. സന്തോഷ് ശിവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകത ‘ഇ’യ്ക്കുണ്ട്. ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പുതുമുഖങ്ങളുമുണ്ട്.

രാഹുല്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. നേരത്തേ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടീസറും ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക