Image

കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് ഹൈക്കോടതി നിര്‍ദേശം

Published on 17 August, 2017
കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്ന് കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് കോടതി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഇത്തരത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്താന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാനും ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക