Image

റോക്ക് ലാന്‍ഡിലെ ന്യൂസിറ്റിയില്‍ ഇന്ത്യഡേ പരേഡ്ശനിയാഴ്ച; ഫൊക്കാന പങ്കെടുക്കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 August, 2017
റോക്ക് ലാന്‍ഡിലെ ന്യൂസിറ്റിയില്‍ ഇന്ത്യഡേ പരേഡ്ശനിയാഴ്ച; ഫൊക്കാന പങ്കെടുക്കും
ന്യൂയോര്‍ക്ക്: രാഷ്ട്രം എഴുപതാംസ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷ വേളയില്‍ ഫൊക്കാനയും ഇന്ത്യന്‍ കള്‍ച്ചറല്‍ സോസൈറ്റിയുമായി സഹകരിച്ചു റോക്കലാന്‍ഡ് കൗണ്ടയിലുള്ള ന്യൂസിറ്റിയില്‍ ശനിയാഴിച്ച (ആഗസ്റ്റ് 19 ന്) രാവിലെ 10 .30 മുതല്‍ സ്വാതന്ത്ര്യ ദിനഘോക്ഷവും ഇന്ത്യഡേ പരേഡുംനടത്തുന്നു.

പരേഡില്‍ എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു പങ്കെടുക്കണമെന്ന്ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് , ഫ്‌ണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, വിമന്‍സ് ഫോറം നേതാവ്ലീലാ മാരേട്ട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വര്‍ഗീസ് ഉലഹന്നാന്‍, അജിന്‍ ആന്റണി, ഡേവിഡ് ചെറിയാന്‍, മത്തായി പി ദാസ്, അപ്പുകുട്ടന്‍ നായര്‍എന്നിവര്‍ അഭ്യര്‍ഥിച്ചു
റോക്ക് ലാന്‍ഡിലെ ന്യൂസിറ്റിയില്‍ ഇന്ത്യഡേ പരേഡ്ശനിയാഴ്ച; ഫൊക്കാന പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക