Image

ഫോര്‍ഡ് ഇടക്കാല പ്രസിഡന്റായ ചരിത്രം ആവര്‍ത്തിക്കുമൊ? (ഏബ്രഹാം തോമസ്)

Published on 16 August, 2017
ഫോര്‍ഡ് ഇടക്കാല പ്രസിഡന്റായ ചരിത്രം ആവര്‍ത്തിക്കുമൊ? (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണസംഘം റഷ്യന്‍ അധികാരികളുമായി യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുവോ എന്നന്വേഷിക്കുവാന്‍ നിയോഗിച്ച സംഘം സജീവമായി തെളിവുകള്‍ ശേഖരിക്കുകയാണ്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന റഷ്യന്‍ ഇടപെടലിനെ വാട്ടര്‍ഗേറ്റിനോടും ഇറാന്‍ കോണ്‍ട്രയോടും മൊണീക്ക ലെവിന്‍സ്‌കി സംഭവത്തോടും പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ കൂടുതല്‍ യോജിക്കുക വാട്ടര്‍ഗേറ്റ് സംഭവ വികാസങ്ങ ളുമായാണ്. 1972 ജൂണില്‍ ഡെമോക്രാറ്റിക് നാഷണല്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ഉണ്ടായ ബ്രേക്ക് ഇന്നില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് പങ്കുണ്ട് എന്നാണ് ആരോപണം ഉയര്‍ന്നത്. നിക്‌സന്‍ ആദ്യം മുതലേ ആരോപണം നിഷേധിച്ചു. വാഷിങ്ടണില്‍ പലരും വാട്ടര്‍ഗേറ്റ് അന്വേഷണത്തെ നിക്‌സന്‍ അതിജീവിക്കും എന്ന് വിശ്വസിച്ചു. തന്നോട് തികഞ്ഞ വിശ്വസ്തത പുലര്‍ത്തുന്ന അനുചരര്‍ പ്രസിഡന്റിന് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിച്ച് നിക്‌സന്റെ സ്വന്തം ടേപ്പിംഗ് സിസ്റ്റത്തില്‍ നിന്ന് ടേപ്പുകള്‍ കണ്ടെടുത്തപ്പോള്‍ 26 മാസത്തിനുശേഷം നിക്‌സന് രാജിവയ്‌ക്കേണ്ടി വന്നു.

നിക്‌സന്റെ വൈസ് പ്രസിഡന്റ് സ്പിറോ അഗ് ന്യുവിന് പരിചയമില്ല. തനിക്ക് ഒരിക്കലും വെല്ലുവിളിയാകില്ല എന്നു നിക്‌സന് അറിയാമായിരുന്നു. ഇത് തന്റെ ഇന്‍ഷുറന്‍സ് പോളിസിയായി നിക്‌സന്‍ കരുതി. എന്നാല്‍ 16 മാസം കഴിഞ്ഞപ്പോള്‍ അഗ് നുവിന് രാജിവയ്‌ക്കേണ്ടി വന്നു. മേരിലാന്റില്‍ ഗവര്‍ണറായിരിക്കുമ്പോഴും വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴും കോഴ വാങ്ങിയതായി ആരോപണം ഉണ്ടായി.

പകരം വിപിയായി എത്തിയത് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് ജെറാള്‍ഡ് ഫോര്‍ഡായിരുന്നു. ഫോര്‍ഡിന് പൊതുവെ ജന സമ്മിതിയും രണ്ടുപാര്‍ട്ടിക്കാരുടെയും ഇടയില്‍ മതിപ്പും ഉണ്ടായിരുന്നു. നിക്‌സന്‍ രാജി വച്ചു. ഫോര്‍ഡ് പ്രസിഡന്റായി. ട്രംപിനെതിരായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിക്‌സന് ഉണ്ടായിരുന്നതുപോലെ ഒരു ഇന്‍ഷുറന്‍സ് പോളിസി ട്രംപിനില്ല. വിപി മൈക്ക് പെന്‍സ് പലര്‍ക്കും സ്വീകാര്യനാണ്. മാന്യനാണ്. ഉറച്ച തീരുമാനങ്ങള്‍ക്ക് പ്രസിദ്ധനാണ്. ഒരു കോണ്‍ഗ്രസംഗമായും ഗവര്‍ണറായും പരിചയം നേടിയിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് സംസാരിക്കുക. ഉദാഹരണത്തിന് ട്രംപ് ജൂനിയറിനെക്കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ ട്രംപിന്റെ ടീമിലെത്തിയത് ഈ ഇടപാടുകള്‍ ക്കെല്ലാം ശേഷമാണ് എന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടാം. പക്ഷെ ട്രംപിനോടുള്ള കൂറിന് ഒരു കോട്ടവും തട്ടുവാന്‍ പെന്‍സ് അനുവദിച്ചിട്ടില്ല.

ട്രംപിന്റെ പ്രസിഡന്‍സി ഒരു നിര്‍ണായഘട്ടത്തിലെത്തിയാല്‍ സ്വീകാര്യനായ പകരക്കാരനായി പെന്‍സ് മാറും ഫോര്‍ഡിനെപോലെ ഫോര്‍ഡിന് ലഭിച്ചതുപോലെ ഏവരുടെയും പിന്തുണ ഉണ്ടാവാന്‍ പെന്‍സിന്റെ യാഥാസ്ഥിതികത്വം തടസമായേക്കും. ഫോര്‍ഡ് മധ്യേ മാര്‍ഗം സ്വീകരിച്ചു. വിപി ആയി തനിക്കൊപ്പം മത്സരിക്കുവാന്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ റോക്ക് ഫെല്ലറെ തിരഞ്ഞെടുത്തു. പ്രൈമറിയില്‍ യാഥാസ്ഥിതികന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ വെല്ലുവിളി മറികടക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1976 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ട് വ്യത്യാസത്തില്‍ (17,000) പരാജയപ്പെട്ടു. നിക്‌സന് പൊതു മാപ്പ് നല്‍കിയതും ഫോര്‍ഡിന് വിനയായി.

2020 ന് മുന്‍പ് പെന്‍സിന് പ്രസിഡന്റാകേണ്ടി വന്നാല്‍ ഒഹായോ ഗവര്‍ണര്‍ ജോണ്‍ കസിഷിനെപോലെ ട്രംപ് വിരുദ്ധരായ യാഥാസ്ഥിതികരെ നേരിടേണ്ടി വരും. ഫോര്‍ഡിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ന് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാണ്. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളില്‍ ആറിലും പോപ്പുലര്‍ വോട്ട് കൂടുതല്‍ നേടിയത് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്
Join WhatsApp News
TRUMP AVARAN 2017-08-16 08:37:41
PENCE is also part of the investigation. if they punish trump, pence will be down too. But we trump fans believe he is god send. He is needed to stop the welfare given to lazy and imigrants.  if trump is p....y grabbing you guys say our god is  p...y grabber too. Ha ha it is all fine with us. we are christian fanatics you call us, recently you calls us terrorists. but we don't care what you call us. we are here to make America great by kicking out all non whites. Those who stay will be slaves.
Trump fall watcher 2017-08-18 05:58:40
The ghostwriter of "The Art of the Deal" thinks President Donald Trump will eventually call it quits.
Tony Schwartz, the man behind Trump's 1987 memoir, took to Twitter on Wednesday to vocalize his forecast for Trump's political future.
"The circle is closing at blinding speed," Schwartz tweeted. "Trump is going to resign and declare victory before Mueller and congress leave him no choice."
john kunthara 2017-08-18 04:31:37
Very good wish for people don't know the American Constitution and how the system works in this country. Yes, Trump can resign if he gets fed up and bored with the presidency. Bill Clinton did much worse crime than Trump, he lied under oath he was impeached and how far the impeachment did go? Russian collusion accusation has died down even with C,N,N. Now what is left a bunch of protest by hate groups you all can pray to all gods to get Trump out of White House may work.
Alert 2017-08-17 20:46:36
Trump will destroy himself and Republican party.  He is moving very fast to perish.  He is mentally sick like many Malayaalees voted for him.  He will probably resign. 
Anthappan 2017-08-18 06:22:51

You cannot compare Clinton with Trump . Trump can only be compared with Nixon; another crook who abused power broke law.  Trump built his business empire through dubious methods.  He bankrupted six times and destroyed many lives.  He is a such crooked guy he convinced millions of morons that he is the right person to govern this great country founded on values.  He is a racist to the core and that is coming out now in full force.  He must go.  Republicans hope that Pence will take over (But no body knows how much he is involved in dirty business). If he looses Paul Ryan will get the chance.

If you're suddenly curious as to who becomes president in case President Donald Trump resigns, dies, or is impeached, take a look at the 18 people in line for succession. Called the Presidential Succession Act, the law has a long history of changes, with the last one taking place in 2006.

The first iteration of the Presidential Succession Act in 1792 stated the Senate president pro tempore would be next in line after the vice president. On July 18, 1947, President Harry Truman signed the Presidential Succession Act of 1947. This act changed the line of succession in two ways; first it reinstated the Senate president pro tempore and speaker of the House to the succession plan. Secondly, it also placed the speaker of the House right after the vice president instead of the Senate president pro tempore. The last change to the act came in 2006, 
In Trump's administration, here's the full line of succession.

  1. Vice President Mike Pence
  2. Speaker of the House Paul Ryan
  3. Senate President Pro Tempore Orrin Hatch
  4. Secretary of State Rex Tillerson
  5. Secretary of the Treasury Steven Mnuchin
  6. Secretary of Defense James Mattis
  7. Attorney General Jeff Sessions
  8. Secretary of the Interior Ryan Zinke
  9. Secretary of Agriculture Sonny Perdue
  10. Secretary of Commerce Wilbur Ross
  11. Secretary of Labor Alexander Acosta
  12. Secretary of Health and Human Services Tom Price
  13. Secretary of Housing and Urban Development Ben Carson
  14. Secretary of Transportation Elaine Chao
  15. Secretary of Energy Rick Perry
  16. Secretary of Education Betsy DeVos
  17. Secretary of Veterans Affairs David Shulkin
  18. Secretary of Homeland Security John Kelly

 

Anti racist 2017-08-18 07:03:51
The mother of the woman killed in Charlottesville, Virginia, last weekend said she is not interested in hearing from the President because she believes he equated her daughter to white supremacists.
"I'm not talking to the President now," Susan Bro said Friday on ABC's "Good Morning America." "I'm sorry. After what he said about my child, and it's not that I saw somebody else's tweets about him. I saw an actual clip of him at a press conference equating the protesters like Ms. (Heather) Heyer with the KKK and the white supremacists."
Manohar Mathew 2017-08-18 08:51:16

John Kunthara: Why to waste your time? No point in arguing with cowards. If anybody comment with their names, you count them with your point.

ഘോഷയാത്ര പോകുമ്പോൾ വഴിയരികിൽ നിന്ന് കുരയ്ക്കുന്ന പട്ടികൾക്ക് മറുപടി കൊടുക്കാൻ നിന്നാൽ യാത്ര എവിടെയും എത്തില്ല!! Same thing. As you noticed Trump supporters are with integrity. They will not come as CID Anthappan Demcrat or any fake names. Fake people like FAKE channel. Is there is a doubt in it? That is why no one takes their comment seriously. Just plain FAKE.

Regardless of all, Trump will not win second time, unless he starts working on:

  • ·       Repeal ObamaCare
  • ·       Start constructing the wall or say we are not going to do it
  • ·       Reduce the taxes

Anthappan 2017-08-18 09:52:13
You are as fake as Trump Manohar Mathew.   The real people of this country, Republicans and Muller are going to get him. Keep your bag ready to go with him to Russia. 
anthappan 2017-08-18 10:02:07

Trump's chief strategist Steve Bannon out at W.H. -CNN (only reliable News)

coming events cast there shadows before- We are waiting for the ouster of the Mother of all Evil -Trump

Alert 2017-08-18 13:37:54

Some of the biggest-named charities in America are walking away from President Trump.

The American Red Cross, The Salvation Army and Susan G. Komen foundation all said Friday they're canceling events at Trump's Palm Beach property Mar-a-Lago. That comes after three organizations made similar announcements on Thursday.

The cancellations follow the spectacular implosion of Trump's business councils this week over the president's insistence that counter-protesters shared the blame for violence at a white supremacist rally in Charlottesville, Virginia.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക