Image

എഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

പ്രസാദ് Published on 15 August, 2017
എഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
ലോസ്ആഞ്ചെലെസ് :കാലിഫോര്‍ണിയയിലെ പ്രമുഖമലയാളി സംഘടനയായ ‘ഓം’മിന്റെ ആഭിമുഖ്യത്തില്‍ ലോസ്ആഞ്ചെലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ "എജുകെറ്റ് എ കിഡ്' (Educate a Kid) അതിന്റെസ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. ജൂലൈഇരുപത്തിമൂന്നിനു ഒറ്റപ്പാലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നവിദ്യാര്‍ത്ഥികളുടയും രക്ഷിതാക്കളുടയുംസംഗമം ഒരുക്കിയതു എജുകെറ്റ് എ കിഡിന്റെ കേരളത്തിലെ മാര്‍ഗദര്‍ശികളായ ശ്രീഎംപിസത്യപാലും ശ്രീമതി പ്രസന്നരാജനുമാണ്.

എഡ്യൂക്കേറ്റ് എ കിഡിന്റെ സ്‌കോളര്‍ ഷിപ്പ് ലഭിച്ച സുമിത്രനായര്‍ അതിഥികളെയും വിദ്യാത്ഥികളെയും പരിചയപ്പെടുത്തിയ ചടങ്ങില്‍ ചെര്‍പ്പുളശ്ശേരി ആല്‍ഫ ഇംഗ്ലീഷ് മീഡിയം സ്കൂള്‍പ്രിന്‍സിപ്പല്‍ പ്രിയകുമാര്‍, എജുകെറ്റ്എകിഡ്‌ചെയര്‍മാനും ഓം ഡയറക്ടറുമായ സഞ്ജയ് ഇളയാട്ട്, പ്രസന്ന രാജന്‍, സ്മിത സഞ്ജയ് തുടങ്ങിയരും സ്‌കോളര്‍ഷിപ്പ് ലഭിച്ചവിദ്യാര്‍ത്ഥികളുടെ പ്രതിനിധികളു ംസംസാരിച്ചു.

തങ്ങളുടെ പ്രതീക്ഷകളും പ്രതിബന്ധങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനും, ആത്മവിശ്വാസം പകരാനും എഡ്യൂക്കേറ്റ് എ കിഡിന്റെ സ ്‌കോളര്‍ഷിപ്പിന് കഴിഞ്ഞതായിവിദ്യാര്‍ഥികള്‍ പറഞ്ഞു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായവിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും ഓര്‍ഗനൈ േസഷന്‍ ഓഫ് ഹിന്ദുമലയാളിസ് പോലെയുള്ള ്രപവാസിമലയാളികളുടെ ഉദ്യമത്തെ പ്രസന്നരാജന്‍ പ്രകീര്‍ത്തിച്ചു.എഡ്യൂക്കേറ്റ് എകിഡിന്റെ 'സപ്പോര്‍ട്ട് എ സ്റ്റുഡന്റ്,സേവ് എ ഫാമിലി' നയം സമൂഹത്തില്‍ ഉണര്‍വുണ്ടാക്കുന്നതും അനുകരണീയവുമാണെന്നു അവര്‍പറഞ്ഞു. സ്‌കോളര്‍ഷിപ്പ് പരിപാടികള്‍ സുഗമമായി മുന്നോട്ടുപോകുന്നതിനു സഹായിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കേരളത്തിലെ മാര്‍ഗദര്‍ശികളെയും അനുസ്മരിച്ച സഞ്ജയ് ഇളയാട്ട്, സ്‌കോളര്‍ഷിപ്പ് ലഭിച്ചു ഉന്നത വിദ്യാഭ്യാ സംനേടിയവര്‍ ഭാവിയില്‍ അവസരംകിട്ടുമ്പോള്‍ അര്‍ഹരായമറ്റുള്ള വരെസഹായിക്കാനുള്ള മനസുകാണിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അന്‍പതോളം വിദ്യാര്‍ത്ഥികളും അവ രുടെരക്ഷിതാക്കളും സംഗമത്തിനെത്തിയിരുന്നു. എഡ്യൂക്കേറ്ററ്റ് എ കിഡിന്റെ പ്രദേശത്തെ പ്രവര്‍ത്തനങ്ങ ളെ ദീര്‍ഘകാലമായ ിഏകോപിപ്പിക്കുന്ന ശ്രീ എംപി സത്യപാലിനെ ചടങ്ങില്‍ പൊന്നാടയണിച്ചു ആദരിച്ചു ആദരിച്ചു
എഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചുഎഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചുഎഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചുഎഡ്യൂക്കേറ്റ് എ കിഡ് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക