Image

ഫൊക്കാനയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 August, 2017
ഫൊക്കാനയുടെ   സ്വാതന്ത്ര്യ ദിനാശംസകള്‍.
ന്യൂയോര്‍ക്ക്: രാഷ്ട്രം എഴുപതാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്  ഫൊക്കാനയുടെ   മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍.


ഇന്ത്യ  സ്വാതന്ത്ര്യീ  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിയുന്നു.  ഈ  എഴുപത് വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളായ നമ്മളും നമ്മളില്‍ കഴിയുന്ന കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷേ
രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും കഴിയുന്നില്ല . സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ പൊലിഞ്ഞ ആയിരക്കണക്കിനു ധീരദേശാഭിമാനികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവരുടെ ദീപ്തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന   പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക