Image

സംഘപരിവാര്‍ ഭീഷണി തനിയ്ക്കുണ്ടെന്ന് ദിവ്യഭാരതി

Published on 13 August, 2017
സംഘപരിവാര്‍ ഭീഷണി തനിയ്ക്കുണ്ടെന്ന് ദിവ്യഭാരതി

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദിവ്യ ഭാരതിയുടെ ഡോക്യുമെന്ററി ‘കക്കൂസ്’ കോഴിക്കോട് പ്രദര്‍ശിപ്പിച്ചു. ഡോക്യൂമെന്ററിയുടെ പേരില്‍ തനിക്ക് ഇന്നും നിരവധി ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി ദിവ്യ ഭാരതി പറഞ്ഞു. പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. സംഘപരിവാറാണ് ഭീഷണിക്ക് പിന്നിലെന്നും ദിവ്യ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക