Image

ദോക്‌ലാംലേക്ക്‌ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കുന്നു

Published on 11 August, 2017
ദോക്‌ലാംലേക്ക്‌ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കുന്നു

ന്യഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാംലേക്ക്‌ ഇന്ത്യ കൂടുതല്‍ സൈന്യത്തെ യച്ചതായി റിപ്പോര്‍ട്ട്‌. റോയിട്ടേഴ്‌സും പിടിഐയുമാണ്‌ ഇക്കര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സിക്കിം, അരുണാല്‍ പ്രദേശ്‌ മേഖയിലെ സൈനികര്‍ക്കു പിന്തുണ നല്‍കുന്നതിനായാണ്‌ ഈ നീക്കമെന്നാണു സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക