Image

പുതിയ ചിത്രവുമായി ലിജോജോസ് പെല്ലിശ്ശേരി

Published on 06 August, 2017
പുതിയ ചിത്രവുമായി ലിജോജോസ് പെല്ലിശ്ശേരി

സൂപ്പര്‍ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന് ശേഷം മറ്റൊരു കിടിലന്‍ ചിത്രവുമായി എത്തുകയാണ് ലിജോജോസ് പെല്ലിശ്ശേരി. വിനായകന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി.എഫ്. മാത്യൂസ് ആണ്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക