Image

കുഞ്ഞുരാമന്‍ നായരും തത്തമ്മക്കിളിയും പിന്നെ ഞാനും (കഥ: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 18 July, 2017
കുഞ്ഞുരാമന്‍ നായരും തത്തമ്മക്കിളിയും പിന്നെ ഞാനും (കഥ: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ഈ കഥയില്‍ ഒരു കുഞ്ഞുരാമന്‍ നായരുണ്ട്. കുറെ പച്ചപ്പനംതത്തകളുണ്ട്. പിന്നെ ഞാനുമുണ്ട്. കഥ തുടങ്ങുന്നത് കുഞ്ഞുരാമന്‍ നായരുടെ വീടിന്റെ പിന്നിലെ കുന്നിന്‍ചെരുവിലിരിക്കുന്ന ഗവ. പ്രൈമറി സ്കൂള്‍ മുതലാണ്. കുഞ്ഞുരാമന്‍ നായര്‍ വടക്കേതിലെ നാറാപുള്ളയുടെ ഏക മകനാണ്. നാറാപുള്ളയെ ഞങ്ങള്‍ ചെറിയ തലമുറ കണ്ടിട്ടില്ല. പ്രൈമറി സ്കൂളില്‍ പ്യൂണ്‍ കുഞ്ഞുരാമന്‍ കൊച്ചേട്ടന്‍ സ്കൂള്‍ തുറന്നാലുടന്‍ ആദ്യം ചെയ്യുന്നത്.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക