പൊന്നമ്മ തോമസ് ഡാളസില്‍ നിര്യാതയായി.
AMERICA
17-Jul-2017

ഡാളസ്: ശ്രീ മാത്യു തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (72) ജൂലൈ 13 നു ഡാളസില്‍ നിര്യാതയായി. പരേതരായ സി. എം. ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകള്‍ ആണ് പരേത. തിരുവല്ലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സഹോദരി പൊന്നമ്മ പെന്റിക്കോസ്ത് വിശ്വാസിയും ന്യൂ ടെസ്റ്റ് മെന്റ് (ദി പെന്റിക്കോസ്ത് മിഷന്‍) ചര്‍ച്ചിലെ അംഗവുമാണ്. മക്കള്‍: നിഷി, ഹെലനി. മരുമക്കള്‍: റോയി, ഡിലന്‍. സഹോദരങ്ങള്‍: ബേബി, അമ്മിണി, അമ്മാള്‍, കുഞ്ഞുമോള്‍, അമ്മു, ഓമന.
വ്യൂയിങ്ങും സംസ്‌ക്കാര ശ്രുശൂഷകളും ന്യൂ ടെസ്റ്റ് മെന്റ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും. ജൂലൈ 21 നു (വെള്ളി) വൈകിട്ടു ആറു (6:00 pm) മണി മുതല്‍ ഒന്‍പതു മാണി വരെ വ്യൂയിങ്ങും ശനിയാഴ്ച (ജൂലൈ 22 നു) രാവിലെ ഒന്‍പതു (9:00 am) മണിമുതല്‍ പതിനൊന്നര (11:30 am) വരെ അടക്ക ശ്രുശൂഷകളും നടത്തപ്പെടും. ചര്‍ച്ചിന്റെ മേല്‍വിലാസം: 2545 John West Rd, Dallas, Tx-75228
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
റോയി (Dallas): 2013880848

Facebook Comments