കവിയുടെ കണ്ണിലെ ക്യാമറയിൽ നിന്നു- തിരും പ്രഭയിൽ കാണുന്നു കാണാകാഴ്ച്ചകൾ എന്നെന്നും തൊലിയുടെ കട്ടിയെ ഭേദിച്ച് യാഥാർത്യങ്ങൾ പകർത്തുന്നു. കാപട്യത്തിൻ മൂടുപടം മാറ്റീട്ടൊന്നു നോക്കീടിൽ കാണാം പലരുടെ നെട്ടോട്ടം സ്ത്രീകളെ പുകഴ്ത്തി നടക്കുന്നോർ കടപുഴകുന്നു വൻ വൃക്ഷംപോൽ കാമവികാര വിചാരങ്ങൾ നൈസര്‍ഗ്ഗികമതെന്നാലും സംയമനത്താൽ നാം അതിനെ കടിഞ്ഞാൺ ഇടുകിൽ നല്ലതു താൻ സ്ത്രീയൊരു ഭൗതിക വസ്തുവതല്ലെന്ന് പുരുഷന്മാർ നന്നായറിഞ്ഞിടിൽ ഇതുപോലൊരു 'പെൺകഥ' വായിക്കാൻ ഇടവരില്ലാർക്കും ഒരുനാളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
തിരും പ്രഭയിൽ കാണുന്നു
കാണാകാഴ്ച്ചകൾ എന്നെന്നും
തൊലിയുടെ കട്ടിയെ ഭേദിച്ച്
യാഥാർത്യങ്ങൾ പകർത്തുന്നു.
കാപട്യത്തിൻ മൂടുപടം
മാറ്റീട്ടൊന്നു നോക്കീടിൽ
കാണാം പലരുടെ നെട്ടോട്ടം
സ്ത്രീകളെ പുകഴ്ത്തി നടക്കുന്നോർ
കടപുഴകുന്നു വൻ വൃക്ഷംപോൽ
കാമവികാര വിചാരങ്ങൾ
നൈസര്‍ഗ്ഗികമതെന്നാലും
സംയമനത്താൽ നാം അതിനെ
കടിഞ്ഞാൺ ഇടുകിൽ നല്ലതു താൻ
സ്ത്രീയൊരു ഭൗതിക വസ്തുവതല്ലെന്ന്
പുരുഷന്മാർ നന്നായറിഞ്ഞിടിൽ
ഇതുപോലൊരു 'പെൺകഥ' വായിക്കാൻ
ഇടവരില്ലാർക്കും ഒരുനാളും