ഡിട്രോയിറ്റ് : കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത്
അമേരിക്ക കോണ്‍വേഷണറെ ഭാഗമായി നടത്തിയ യു വമോഹിനി മത്സരത്തില്‍ വരുണ്‍
നായര്‍( ചിക്കാഗോ ) അപര്‍ണ്ണ ഗിരീഷ് (ഡിട്രോയ്‌റ് ) എന്നിവര്‍
ജേതാക്കളായി .
ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്ഥികളാക്കായി നടത്തിയ മത്സരത്തില്‍
മുപ്പതോളം പേര് പകെടുത്തു . സതീശന്‍ നായര്‍ വിജി നായര്‍ ദമ്പതികളുടെ
മകനായ വരുണ്‍ നായര്‍ 12 കഌസ് വിദ്യാര്‍ത്ഥിയാണ് , പഠനത്തില്‍ മികവ്
പുലര്‍ത്തുന്നതിനൊപ്പം വയലിന്‍ ഗിത്താര്‍ എന്നിവയില്‍ പ്രാവിണ്യം
നേടിയിട്ടുണ്ട് .
ചിത്രകാരന്‍ കൂടിയായ വരുണ്‍ കാരാട്ട ബ്ലാക്ക്
ബെല്‍റ്റ് ജേതാവാണ് .നിതിന്‍ നായര്‍ സഹോദരനാണ്
ഗിരീഷ് നായര്‍ ലൈന നായര്‍ ദമ്പതികളുടെ മകളായ അപര്‍ണ ഗിരീഷ് , പ്രീ
മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് . നര്‍ത്തകിയും ഗായികയും ച്ചിത്രകാരിയുമായ
അപര്‍ണ രണ്ടു തവണ ഡിട്രോയ്‌റ് കലാപ്രതിഭ ആയിരുന്നു .
മുന്‍ കെ എച് എന്‍ എ കണ്‍വന്‍ഷനില്‍ നാടോടി നിര്‍ത്തത്തിനും ഭാരത
നാട്യത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .മാളവിക ഗിരീഷ് സഹോദരിയാണ്