Image

ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 23 June, 2017
ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി
പിറവം: പുളിക്കല്‍ വീട്ടില്‍ പരേതനായ ദേവസ്യയുടെ ഭാര്യയും, ജെയിംസ് പുളിക്കലിന്റെ (ഫ്‌ളോറിഡ, യൂ.എസ്.എ.) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. ബേബി പുളിക്കല്‍ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കല്‍ (ഖത്തര്‍), ജെയിംസ് പുളിക്കല്‍ (ഫ്‌ലോറിഡ, യൂ. എസ്.എ.) എന്നിവരാണ് മക്കള്‍. മേരി ബേബി, ജോസ്, മേഴ്‌സി മാത്യൂ, ഷീന ജെയിംസ് എന്നിവരാണ് മരുമക്കള്‍.

സംസ്ക്കാരം ജൂണ്‍ 27 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്ന് (3:00 PM) മണിക്ക്, പിറവം കോലങ്ങായി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക