Image

കോരക്കുടിലില്‍ അച്ചാമ്മ ചുമ്മാരുടെ സംസ്‌കാരം ജൂണ്‍ 23 ന്

Published on 22 June, 2017
കോരക്കുടിലില്‍ അച്ചാമ്മ ചുമ്മാരുടെ സംസ്‌കാരം ജൂണ്‍ 23 ന്
ന്യൂയോര്‍ക്കില്‍ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലില്‍ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം കല്ലറ സെ. തോമസ് പഴയ പള്ളിയില്‍.
പരേത കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്) , പരേതയായ ഷെര്‍ലി, റെജി, ബിന്‍സി(ന്യൂയോര്‍ക്ക്), പ്രിന്‍സ് കോരക്കുടിലില്‍(ന്യൂയോര്‍ക്ക്). മരുമക്കള്‍: സെലിന്‍ ജോസ് (മണിയിലപ്പാറയില്‍, ന്യൂയോര്‍ക്ക്) പരേതനായ ജെയിംസ് വഞ്ചിയില്‍, അലക്‌സ് ചെരുവില്‍ (ന്യൂയോര്‍ക്ക്) ജോമോള്‍ പ്രിന്‍സ് (കിടാരക്കുഴിയില്‍, ന്യൂയോര്‍ക്ക്) 
കോരക്കുടിലില്‍ അച്ചാമ്മ ചുമ്മാരുടെ സംസ്‌കാരം ജൂണ്‍ 23 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക