Image

കുര്യാക്കോസ് മാണി (90) നിര്യാതനായി

Published on 22 June, 2017
കുര്യാക്കോസ് മാണി (90) നിര്യാതനായി
രാമപുരം: മണ്ഡപത്തില്‍ (കുറുക്കന്‍കുന്നേല്‍, മൈലക്കൊമ്പ്) കുര്യാക്കോസ് മാണി (90) നിര്യാതനായി. സംസ്കാരം ഞായറാഴ്ചരണ്ടിന് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി രാമപുരം ചെറുകുന്നേല്‍ (പള്ളിവാതുക്കല്‍) കുടുംബാംഗം.

മക്കള്‍: പരേതയായ ബിന്നിയമ്മ, ഫെഡറിക്, ഷാലറ്റ്, ടോമി, ടെസി. മരുമക്കള്‍: പര്‍വീസ് (യുഎസ്എ) റോസമ്മ മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി (യുഎസ്എ), സെബാസ്റ്റ്യന്‍ മാളികവീട്ടില്‍ ആലപ്പുഴ(യുഎസ്എ), ആശ കടമപ്പുഴ കാഞ്ഞിരപ്പള്ളി (യുഎസ്എ), മാത്യു മാളിയേക്കല്‍ കോതമംഗലം (യുഎസ്എ). പരേതനായ ഫാ. പോള്‍ മണ്ഡപത്തില്‍ സഹോദരനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക