Image

പഴയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കി ആര്‍ബിഐ

Published on 22 June, 2017
പഴയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കി ആര്‍ബിഐ


ന്യൂഡല്‍ഹി: നോട്ട്‌ നിരോധനത്തെ തുടര്‍ന്ന്‌ അസാധുവായി പോയ പഴയ 1000,500 രൂപ നോട്ടുകള്‍   മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ജില്ലാ സഹകരണ ബാങ്കുകള്‍, പോസ്റ്റ്‌ ഓഫീസുകള്‍ മുഖേനയാണ്‌ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാവുക.

ജൂലൈ 20 വരെ ജില്ലാ സഹകരണ ബാങ്കുകളിലും പോസ്റ്റ്‌ ഓഫീസുകളിലും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. എന്നാല്‍ നേരത്തെ എന്തു കൊണ്ട്‌ മാറ്റി വാങ്ങിയില്ല എന്ന്‌ വ്യക്തമാക്കണമെന്നും ആര്‍ബിഐ നിര്‍ദേശമുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക