Image

നെടുമ്പാശ്ശേരിയില്‍നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published on 21 June, 2017
നെടുമ്പാശ്ശേരിയില്‍നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്‌ച രാവിലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണം പിടികൂടിയത്‌. 

രാവിലെ ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ കൈയില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക