Image

ട്രമ്പിന് കരുത്ത് പകര്‍ന്ന് ജോര്‍ജിയായില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം

പി പി ചെറിയാന്‍ Published on 20 June, 2017
ട്രമ്പിന് കരുത്ത് പകര്‍ന്ന് ജോര്‍ജിയായില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം
ട്രബ്രൂക്ക്‌ഹെവന്‍: യു എസ് പ്രതിനിധി സഭയിലേക്ക് ജോര്‍ജിയാ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം.

6th കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേരണ്‍ ഹണ്ടല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോന്‍ ഒസോഫിനെ (30) 11,000 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ട്രമ്പിന്റെ ഭരണത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍വ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും, പ്രവചനങ്ങളെ കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റ് നിലനിര്‍ത്തുകയായാിരുന്നു.

യു എസ് കോണ്‍ഗ്രസ്സിലേക്ക് ജോര്‍ജിയായില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ റിപ്പബ്ലിക്കന്‍ വനിതാ പ്രതിനിധിയാണ് കേരണന്‍.

1979 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന സീറ്റ് ഒഴിവ് വന്നത് ടോം പ്രൈസിനെ ട്രമ്പിന്റെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്.

ട്രമ്പിന്റെ നിലപാടുകളോടുള്ള വോട്ടര്‍മാരുടെ അനുകൂല പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മെജോറട്ടി ലീഡര്‍  റയന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ ട്വിറ്ററില്‍ കേരണനെ അഭിനന്ദിക്കുന്ന സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ട്രമ്പിന് കരുത്ത് പകര്‍ന്ന് ജോര്‍ജിയായില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയംട്രമ്പിന് കരുത്ത് പകര്‍ന്ന് ജോര്‍ജിയായില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം
Join WhatsApp News
Tomabraham 2017-06-21 03:16:22
Democrats kiss Georgia soil. Trump vindicated. Travel judges, don't cover your face.
രാജു 2017-06-21 05:26:51
പ്രതീക്ഷിച്ചിരുന്ന വിജയം!!! ഫേക്ക് ചാനൽ പറയുന്നതുപോലെ നടക്കുന്നവരല്ല അമേരിക്കക്കാർ, സ്വന്തം ബുദ്ധി ഉപയോഗിക്കുന്നവരാണ്.
Jomon 2017-06-21 05:28:24
ഇനി റഷ്യക്കാർ വന്നു കള്ളാ വോട്ട് ചെയ്‌തു; sitting seat ആയിരുന്നു; ജയിച്ചവരുടെ കോട്ടയായിരുന്നു എന്നൊക്കെ പറഞ്ഞു ആശ്വസിക്കുകതന്നെ.
ജനാധിപത്യവാദി 2017-06-21 07:03:31
കാളപെറ്റെ കയറെടുത്തോ എന്ന് പറഞ്ഞതുപോലെയാണ് ഇവിടെ അഭിപ്രായം പറഞ്ഞിരിക്കുന്ന മന്ദബുദ്ധികളായ ട്രംപ്ചാവേർ;പട.
Manoj 2017-06-21 09:01:59
Since Trump won in November.

Confidence UP
Employment UP
Stock market
ട്രുംപ് ഭക്തന്‍ വായിക്കാന്‍ 2017-06-21 15:49:47

മലയാളി ട്രുംപ് ഭക്തര്‍ക്ക്

ഇവാങ്ക /ട്രുംപ് ഷൂസ് ചൈനയില്‍ നിര്‍മ്മിച്ചത് എന്ന് വെളിപ്പെടുത്തിയ 3 ചയിനക്കാരെ ജയലില്‍ അടച്ചു .

ഇന്നലെ നേരിയ തോതില്‍ ജയിച്ച 2 സീറ്റുകള്‍ , 7 മാസം മുമ്പ് 23.4 &20.5 ലീഡ് ഉണ്ടായിരുന്നു.

രഹസ്യ ആരോഗ്യ ബില്‍ എന്താണ് എന്ന് ആര്‍കും അറിയില്ല , റഷ്യയോട് ചോദിച്ചാല്‍ അറിയാം എന്ന് McCain

പത്രക്കാര്‍ക് മറുപടി കൊടുക്കാതെ McConnel മാറി.

ഫിലാണ്ടോ വദ കേസിലെ വെള്ള പോലീസുകാരന്‍ കുറ്റ രഹിതന്‍ ,കാരണം വെടി കൊണ്ടവന്‍ കറമ്പന്‍ , മലയാളിയുടെ ഗതി അതുതാന്‍ .

ട്രുംപ് കുടുംബം മുഴുവന്‍ റഷ്യയുടെ പണം വാങ്ങി

.

.

Kellyanne Conway യും റഷ്യയോട് ഇടപെടല്‍ നടത്തി . അങ്ങനെ ട്രുംപ് ഗ്രൂപ്പ് മുഴുവന്‍ റഷ്യന്‍ ചാരന്‍മാര്‍ .


കാലാവസ്ഥ ശാസ്ത്രം ഒന്നും തന്നെ Rick perry ക്ക് അറിവില്ല

US intelligence agencies : 21 സ്റ്റേറ്റ് കളില്‍ , റഷ്യ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു ട്രുംപിനെ ജയ്പ്പിച്ചു . മൊത്തത്തില്‍ 39 stateകളില്‍ ഇത്തരം അട്ടിമറി നടന്നു .

mathai 2017-06-21 10:15:56
Anthappoo?  Still Hiding....
Senior 2017-06-21 18:32:45
AARP, the largest advocacy group for seniors in America, is officially warning Senate Republican leader Mitch McConnell that his disgusting attempt to rescind health care from millions of vulnerable Americans has not gone unnoticed. The group wants McConnell to back off his plan to gouge Medicaid or else suffer the FULL WRATH of their incredible advocacy capabilities.
Seriously, an organization with the power and reach of the AARP is NOT one you want to get on the bad side of as a politician on Capitol Hill. But, in doggedly fighting to pass the devastatingly inhumane Trumpcare 3.0, Mitch McConnell has done exactly that.
So the AARP decided to fire one last salvo across McConnell’s bow as a final warning to back down from Trumpcare’s horrifying tenets before it’s too late. The group wrote a letter to McConnell declaring they will NOT support him if he pushes forward on Trumpcare.
പ്രകാശ് 2017-06-21 19:35:40
2024വരെ ട്രംപ് തന്നെ പ്രസിഡന്റ്
trumpers 2017-06-21 19:16:20


എത്രയും കുറച്ചു പേര്‍ക്ക് കവറേജും വന്‍ ദനികര്‍ക്ക് നികുതി കുറവും കൊടുക്കാന്‍ വേണ്ടിയുള്ള കള്ളത്തരം ആണ് ഹെല്‍ത്ത്‌ ബില്‍ രഹസിയം ആക്കി മറക്കുന്നതിന്റ്റ് കാരണം .

More corruption emerges in the Trump family. According to a new Bloomberg report, Donald Trump’s two eldest children, Ivanka Trump and Donald Trump Jr., have become possible targets of special counsel Robert Mueller’s investigation into Russian money laundering.

According to a Guardian report published Thursday, a lobbyist working on behalf of Russian interests who helped craft an important foreign policy speech for Donald Trump has confirmed that he attended two dinners hosted by Attorney General Jeff Sessions during the 2016 campaign, contradicting Sessions’ sworn testimony before Congress this week.

CRIME

Trump Associates Are Now Under Investigation For Possible ‘Money Laundering’








The Republican lawmaker told MSNBC’s Joe Scarborough and Mika Brzezinski that Trump has “unleashed” the demons responsible for the recent spike in violence in America.

I would argue that the president is at least in partially — not totally, but partially to blame for demons that have been unleashed, whether it’s what I saw at a senior center back home and people saying, ‘F-you, f-you and f-you,’ at a retirement center where they’ll see each other playing croquet the next day,” said Sanford, a longtime Trump critic. “The fact you have the top guy saying, I wish I can hit you in the face — why don’t you, and I’ll pay your legal fees.’”


സണ്ണി 2017-06-21 19:19:43
Senior, Anthappan, പേരില്ലാത്ത ഒളിപോരാളി ....ഇതെല്ലാം എഴുതിയിട്ടും ട്രംപ് ടീം ജയിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി ട്രംപിന്റെ പാർട്ടിയെ തിരഞ്ഞെടുക്കുന്നു. കാരണം....?

ഒബോകെയർ വെറും വോട്ടുകിട്ടാനുള്ള തരികിടയാണെന്ന് ആളുകൾക്ക് മനസിലായി. 
പണിയെടുത്തില്ലെങ്കിൽ ഇൻഷുറൻസ് ഫ്രീ. പണിയെടുക്കുന്നവൻ മുഴുവൻ കാശും കൊടുക്കണം.

രാജ്യം നശിപ്പിക്കാൻ രാജ്യസ്‌നേഹികൾ ആരെങ്കിലും കൂട്ടുനിൽക്കുമോ?
Anthappan 2017-06-21 19:50:09
Sunny is Funny - Be patient some more time -  Trump never was truthful to himself and he cannot be truthful to this great country.  He doesn't have the guts to stand up and tell Putin that he is a 'nut job'' Your Trump is going to be in deep sh.t.  He thinks except him all the other human beings are inferior and you are one among in that funny sunny.

"Former Judge Andrew Napolitano was asked by Shepard Smith whether he found the silence to be deafening.
“To me it is, yes, it means something is coming,” Judge Napolitano suggested.
Napolitano offered a historical analogy for understanding the broadening investigation.
“With Clinton, it started out with the land deal and ended up with a blue dress,” Napolitano reminded.
“Now they’re on to why was Michael Flynn fired,” Napolitano suggested. “Was it for a corrupt purpose or was it for a noble purpose?”

The question of whether on not Michael Flynn lied to the FBI could have major repercussions on whether Flynn will “flip” and turn state’s evidence.

“A lot of us believe when the FBI interrogated General Flynn, they had in front of him a transcript of his conversation with the ambassador and he didn’t know it and he did not recount the same conversation that they knew took place,” Napolitano suggested. “Is that a lie? A crime? Should he be indicted for it? If he’s indicted, will he become a cooperating witness?

Investigators, “may decide somebody is going to get indicted and once we indict that person, we’re going to ask them to testify against someone north of them on the totem poll,” Napolitano explained earlier in the show. “That’s the way federal investigations are conducted all of the country today.”
Napolitano also tried to clarify the nature of the criminal investigations involving President Trump.

“I suggest to you it’s a technical definition of words, so i’m going to cut to the chase,” Napolitano said. “The President is the subject of a criminal investigation, he is not the target of a criminal investigation.”

“Target means they plan to seek your indictment. They can’t indict the President for what he did while he’s President,” Napolitano reminded. “They can only send it to the House Judiciary Committee for impeachment.”

“Can they investigate him? Of course they can and they are.”

Watch the former New Jersey Superior Court judge with Shepard Smith
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക