Image

ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ അല അനുശോചിച്ചു

Published on 20 June, 2017
ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ അല അനുശോചിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാസാഹിത്യവേദിയായ "ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക'യുടെ (അല) ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് എബ്രഹാം കളത്തിലിന്റെ(സുനില്‍ ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തില്‍ വീട്ടില്‍ ഫിലിപ്പ് ഗീവര്‍ഗീസിന്റെ (84) നിര്യാണത്തില്‍ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക' അനുശോചനം രേഖപ്പെടുത്തി . വര്‍ഗീസ് പി കളത്തില്‍ (അനില്‍ ) ജേക്കബ് പി കളത്തില്‍.(അജിത്) എന്നിവരും മക്കളാണ്‌സം.ഫ്യൂണറല്‍ സര്‍വീസ് പള്ളിപ്പാട് മാര്‍ത്തോമാ ചേറിയ ചര്‍ച്ചില്‍ വെച്ച് ചെവ്വാഴിച്ച ഉച്ചക്ക് 2.30 നടത്തുന്നതാണ്.

അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാസാഹിത്യവേദിയായ "ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക' (അല) യുടെ കുടുംബത്തില്‍ ഉണ്ടയ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തന്നതിനോടൊപ്പം തന്നെ പരേതന്റെ അന്മാവിന് വേണ്ടി നിത്യ ശാന്തി നേരുന്നതായി ഡോ.രവി പിള്ള, ടെറന്‍സണ്‍ തോമസ്, മനോജ് മഠത്തില്‍, ഡോ. ജേക്കബ് തോമസ് , സി.എം. സ്റ്റീഫന്‍, കൊച്ചുമ്മന്‍ ജേക്കബ്, അശോക്(ഫ്‌ലോറിഡ) കെ . കെ . ജോണ്‍സന്‍, ബാബു റോക്‌ലാന്‍ഡ് എന്നിവര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം കളത്തില്‍ (561 827 5896).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക