Image

ജബ്‌ ഹാരി മെറ്റ്‌ സേജലിന്‌ മിനി ട്രെയ്‌ലര്‍

Published on 20 June, 2017
ജബ്‌ ഹാരി മെറ്റ്‌ സേജലിന്‌ മിനി ട്രെയ്‌ലര്‍

ഷാരൂഖ്‌ ഖാനും അനുഷ്‌ക ശര്‍മയും പ്രധാനവേഷങ്ങളിലെത്തുന്ന ജബ്‌ ഹാരി മെറ്റ്‌ സേജലിന്റെ രണ്ട്‌ മിനി ട്രെയ്‌ലര്‍ പുറത്തിറങ്ങി. 

ട്രെയ്‌ലറിനു മുന്നോടിയായുള്ള മിനി ട്രെയ്‌ലറുകളാണ്‌ രണ്ടു ദിവസങ്ങളിലായി ഇറങ്ങിയത്‌. 

ഇംതിയാസ്‌ അലിയാണ്‌ ചിത്രത്തിന്റെ സംവിധാനം. ഷാരൂഖും അനുഷ്‌കയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്‌ ഹാരി മെറ്റ്‌ സേജല്‍. റബ്‌നേ ബനാ ദീ ജോഡി, ജബ്‌ തക്‌ ഹേ ജാന്‍ എന്നിവയായിരുന്നു ഇരുവരും പ്രധാനവേഷത്തിലെത്തിയ മുന്‍ ചിത്രങ്ങള്‍

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക