Image

എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നു: കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി

Published on 29 May, 2017
എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നു: കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി


ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ നഷ്ടം സഹിച്ച്‌ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു.

എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ്‌ നിലവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്റെ 86 ശതമാനവും സ്വകാര്യ കന്‌പനികളാണ്‌ നിര്‍വഹിക്കുന്നത്‌. നൂറു ശതമാനവും സ്വകാര്യ കന്‌പനികള്‍ നിര്‍വഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
benoy 2017-05-29 13:18:42
Should be done as early as possible.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക