Image

മോറ' ചുഴലിക്കാറ്റ്‌ ഒഡിഷ തീരത്തേക്ക്‌

Published on 29 May, 2017
മോറ' ചുഴലിക്കാറ്റ്‌ ഒഡിഷ തീരത്തേക്ക്‌

ഭുവനേശ്വര്‍: കനത്ത മഴയ്‌ക്ക്‌ വഴിവെച്ച്‌ മോറ ചുഴലിക്കാറ്റ്‌ ഒഡിഷ തീരത്തോടടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോറ മണിക്കൂറില്‍ 610 കിലോ മീറ്റര്‍ വേഗതയിലാണ്‌ വീശുന്നത്‌.

നാളെ ഉച്ചയ്‌ക്ക്‌ മുമ്പ്‌ ചുഴലിക്കാറ്റ്‌ ബംഗ്ലാദേശിന്റെ വടക്കു കിഴക്കന്‍ തീരത്തെത്തുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡിഷ തീരത്ത്‌ അടുത്ത 24 മണിക്കൂറിനുളളില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക