Image

ബിഹാറില്‍ കനത്തമഴയും മിന്നലും: 23 മരണം

Published on 29 May, 2017
ബിഹാറില്‍ കനത്തമഴയും മിന്നലും: 23 മരണം



പാറ്റ്‌ന: ബിഹാറില്‍ കനത്തമഴയിലും ഇടിമിന്നലേറ്റും മരിച്ചവരുടെ എണ്ണം 23 ആയി. എട്ടു ജില്ലകളിലായാണ്‌ ഇത്രയും പേര്‍ മരിച്ചത്‌. 

കനത്ത മഴയില്‍ ചമ്പാരന്‍ ജില്ലയില്‍ മതില്‍ ഇടിഞ്ഞുവീണാണ്‌ അഞ്ചു പേര്‍ മരിച്ചത്‌. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനദര്‍ദ്ദമാണ്‌ ബിഹാറില്‍ കനത്തമഴക്കിടയാക്കിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക