Image

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി

Published on 29 May, 2017
 തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി. സംസ്ഥാനത്തിന്റെ മിക്കപ്രദേശങ്ങളിലും രാത്രിമുതല്‍ പരക്കെ മഴ ലഭിച്ചു. ഇത്തവണ മേയ്‌ 30ന്‌ കാലവര്‍ഷമെത്തുമെന്നായിരുന്നു ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നത്‌. 

പ്രവചനത്തിനും ഒരുനാള്‍ മുന്നേ മഴയെത്തി. ചിലയിടങ്ങളില്‍ കനത്തമഴയും ലഭിച്ചു.മഴയോടൊപ്പം കനത്ത കാറ്റും അനുഭവപ്പെട്ടു. ലക്ഷദ്വീപിലും കനത്തമഴയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക