Image

മിസിസിപ്പിയില്‍ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു

Published on 28 May, 2017
മിസിസിപ്പിയില്‍ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു
മിസിസിപ്പിയിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. 

വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് പറഞ്ഞു. 

വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക