Image

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ വടക്ക്‌ കിഴക്കന്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ്‌ 26 -28 തീയതികളില്‍

Published on 18 May, 2017
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ വടക്ക്‌ കിഴക്കന്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ്‌ 26 -28 തീയതികളില്‍


യോങ്കേഴ്‌സ്‌: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ വടക്ക്‌ കിഴക്കന്‍ റീജിയന്‍ 27-ാമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ്‌ 26 മുതല്‍ 28 വരെ യോങ്കേഴ്‌സിലെ സോണ്ടേഴ്‌സ്‌ ട്രേഡ്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. 

സായാഹന സമ്മേളനങ്ങള്‍ വൈകിട്ട്‌ ആറ്‌ മണിക്കും പ്രഭാതനമസ്‌കാരവും ആരാധനയും ഞായറാഴ്‌ച രാവിലെ 9 മണിക്കും ആരംഭിക്കും. 

വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ എ എം വര്‍ഗീസ്‌- (പ്രസിഡന്റ്‌)(914-396-4875), പാസ്റ്റര്‍ സി ഡി ഏബ്രഹാം- വൈസ്‌ പ്രസിഡന്റ്‌ (914-943-4169), സെക്രട്ടറി പാസ്റ്റര്‍ റജി പി ചെറിയാന്‍ സെക്രട്ടറി (631-974-1891), ബ്രദര്‍ . ജോളി തോമസ്‌ -ട്രഷറര്‍- 267-432-5790, ബ്രദര്‍ ബിനു ജോര്‍ജ്‌ യൂത്ത്‌ കോഓര്‍ഡിനേറ്റര്‍: (914-282-2568).
www.nercog.org 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക